VOT Book Share 2026 – Support Student Learning

Voice of Trivandrum Bahrain (VOT), through its Ladies Wing, is organizing the Book Share 2026 initiative to support students by reusing school textbooks. Donate useful books, register if you need textbooks, and encourage others to participate in this meaningful cause.

Voice of Trivandrum Bahrain (VOT) ലേഡീസ് വിങ് സംഘടിപ്പിക്കുന്ന ബുക്ക് ഷെയർ 2026 പദ്ധതിയിലൂടെ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഉപയോഗിച്ച പാഠപുസ്തകങ്ങൾ പങ്കിടാം. ആവശ്യമായവർ രജിസ്റ്റർ ചെയ്യുകയും, മറ്റുള്ളവരെയും പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യൂ.

Scroll to Top