21 March 2026 – Wings of Unity Chartered Flight Successfully Departed

The “Wings of Unity” initiative, organized in collaboration with Kerala Catholic Association Bahrain, successfully facilitated the chartered flight journey from Dammam to Trivandrum on March 21, 2026. Voice of Trivandrum Bahrain (VOT) played a key role in coordinating and supporting passengers, showcasing strong commitment, efficiency, and unity. This joint effort highlighted the power of collaboration in serving the community.

Kerala Catholic Association Bahrain നുമായി ചേർന്ന് സംഘടിപ്പിച്ച “വിംഗ്സ് ഓഫ് യൂണിറ്റി” പദ്ധതിയുടെ ഭാഗമായി ദമ്മാം മുതൽ തിരുവനന്തപുരം വരെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര 2026 മാർച്ച് 21ന് വിജയകരമായി നടന്നു. യാത്രക്കാരുടെ ഏകോപനത്തിലും സഹായത്തിലും Voice of Trivandrum Bahrain (VOT) ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഈ കൂട്ടായ്മ സമൂഹസേവനത്തിൽ ഐക്യത്തിന്റെ ശക്തി തെളിയിച്ചു.

Scroll to Top