VOT Supports Emergency Medical Repatriation of Ex-Executive Member

Voice of Trivandrum Bahrain (VOT) extended support to a former executive member whose health condition became critical after surgery at Salmaniya Medical Complex. Based on medical advice, arrangements were made to transfer him to his home country for advanced treatment. With the collective efforts of VOT members and well-wishers, the travel was successfully coordinated via Saudi Arabia. The Ladies Wing also ensured proper post-surgery care and wound management during his recovery period.

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരമായ മുൻ എക്സിക്യൂട്ടീവ് അംഗത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി Voice of Trivandrum Bahrain (VOT) സഹായം നൽകി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിലേക്ക് അടിയന്തരമായി മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തി. സംഘടനയിലെ അംഗങ്ങളും സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്മയിലൂടെ സൗദി അറേബ്യ വഴി യാത്ര വിജയകരമായി സംഘടിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉറപ്പാക്കി.

Scroll to Top