30 January 2026 – Republic Day Celebrations “DILSE-3”

The Republic Day celebration “DILSE-3”, organized by the Ladies Wing of Voice of Trivandrum Bahrain (VOT) in association with Kerala Catholic Association Bahrain, was successfully conducted on January 30, 2026. The event featured drawing competitions and various cultural programs for children, with participation from over 100 kids, promoting patriotism and unity among the community.

Voice of Trivandrum Bahrain (VOT) ലേഡീസ് വിങും Kerala Catholic Association Bahrainയും ചേർന്ന് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷമായ “ഡിൽസെ-3” 2026 ജനുവരി 30ന് വിജയകരമായി നടന്നു. കുട്ടികൾക്കായി ചിത്രരചന മത്സരം ഉൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച ഈ പരിപാടിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഇത് പ്രവാസി കുട്ടികളിൽ ദേശസ്നേഹവും ഐക്യബോധവും വളർത്താൻ സഹായിച്ചു.

Scroll to Top